Witty Comics
Hello make a comic | login | join | faq | puzzle newsletter | make friends | draw pictures

COMIC 1 by wittyvgs on 10-14-2017
സർ, ഒരു കാര്യം ചോദിച്ചോട്ടെ.
തീർച്ചയായിട്ടും.
സർ, ഈ A.K. 47 തോക്ക് കണ്ടുപിടിച്ചത് ആരാണ് ?
റഷ്യക്കാരനായ മിഖായേൽ കലാഷ്നിക്കോവാണ് A.K. 47 കണ്ടുപിടിച്ചത്.
വളരെ നന്നിയുണ്ട് സർ.
ഇദ്ദേഹം റഷ്യൻ ജനറലും, എഴുത്തുകാരനും, മിലിട്ടറി എൻജിനീയറും ഒക്കെ ആയിരുന്നു.
vote: votevotevotevotevote | login to vote | log in to flag this comic as inappropriate
View this comic as XML | printer friendly
<< More Comics More Comics >>